
മേളപ്പെരുപ്പം തീർത്ത് കിഴക്കൂട്ട് അനിയൻ മാരാരും സംഘവും; കാണികൾക്കിടയിൽ താളംപിടിച്ച് മന്ത്രിയും
പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി പൂരനഗരിയിൽ കൊട്ടിക്കയറി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും; വടക്കുന്നാഥ ക്ഷേത്രത്തിൽ കിഴക്കൂട്ട് അനിയൻ മാരാർ പ്രാമാണ്യം വഹിച്ചാണ് മേളം ആരംഭിച്ചത്