
മുഹമ്മദ് റിയാസും അയാളുടെ ഭാര്യയും ഇവിടെ വെച്ച് എങ്ങനെ അനധികൃതമായി പണം ഉണ്ടാക്കി:കെ എം ഷാജഹാൻ
'മുഹമ്മദ് റിയാസും അയാളുടെ ഭാര്യയും ഇവിടെ വെച്ച് എങ്ങനെ അനധികൃതമായി പണം ഉണ്ടാക്കി, അത് വിദേശത്തേക്ക് കൊണ്ടുപോയി ബിസിനസ് ചെയ്യാൻ എന്തൊക്കെ ചെയ്തു, ഇവിടുന്ന് വിദേശത്ത് അയച്ചുകൊടുത്തവർ ആരൊക്കെയാണ്, വിദേശത്ത് ചെന്നാൽ ഇവരെ ആരൊക്കെ സഹായിക്കും തുടങ്ങി മുഴുവൻ വിശദാംശങ്ങളും കൊടുത്തിട്ടുണ്ട്': കെ എം ഷാജഹാൻ