
നിരീശ്വരവാദികളുടെ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികൾ: കെ.എം ഷാജി
'മുസ്ലിം പെൺകുട്ടികളുടെ ഇടയിൽ വന്നിട്ടുള്ള മുന്നേറ്റം എന്നതിനെ പറയാനാകുമോ എന്നറിയില്ല, ഒരു ചാട്ടമാണ്. സമുദായം അത് എത്രത്തോളം മനസിലാക്കിയിട്ടുണ്ടെന്നതിൽ എനിക്ക് കടുത്ത ആശങ്കയുണ്ട്', നിരീശ്വരവാദികളുടെ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികളാണെന്ന് കെ. എം ഷാജി KM Shaji | Muslim Girls | UDF | Congress