കൊച്ചി മിനി കൂപ്പര്‍ അപകടം; കാര്‍ എത്തിയത് അമിത വേഗത്തില്‍, ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു?
കൊച്ചി നെടുമ്പാശ്ശേരിയിൽ 3 പേർ വാഹന അപകടത്തിൽ മരിച്ച സംഭവം; അപകടത്തിന് ഇടയാക്കിയ കാർ എത്തിയത് അമിത വേഗത്തിൽ, പ്രതി ലഹരിയിലായിരുന്നെന്ന് നാട്ടുകാർ