
ജൂതപ്പള്ളിക്ക് തീയിടുന്നത് ചിത്രീകരിച്ചു, 'ബോസി'ന് അയച്ചു;എബിൻ പോളിന്റെ ഫോണിൽ ദുരൂഹ ചാറ്റുകൾ
കൊച്ചിയിലെ ജൂതപ്പള്ളിക്ക് തീയിടുന്നത് എബിൻ സ്വന്തം ഫോണിൽ ചിത്രീകരിച്ചു, വീഡിയോ 'ബോസി'ന് അയച്ചുകൊടുത്തു; എബിൻ പോളിന്റെ ഫോണിൽ ദുരൂഹ ചാറ്റുകൾ, ആരാണ് ബോസ്? തീയിട്ടത് എന്തിന്?