തീയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കളുടെ തീവെട്ടിക്കൊള്ള; പരിശോധനയുമായി ഭക്ഷ്യ വകുപ്പ്

Share this Video

തീയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കളുടെ തീവെട്ടിക്കൊള്ളക്കെതിരെ പരിശോധനയുമായി ഭക്ഷ്യ വകുപ്പ്. കൊച്ചിയിലെ മാളുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തിയത്.

Related Video