
ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്കു നേരെ മുട്ടയെറിഞ്ഞ് നാട്ടുകാർ; സംഭവം തെളിവെടുപ്പിനിടെ
ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്കു നേരെ മുട്ടയെറിഞ്ഞ് നാട്ടുകാർ; കുണ്ടറ വെള്ളിമൺ സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ ലേഖ മേരിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം Kollam | Murder Case | Kerala Police