
കോവളം സ്പാ കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണി
കോവളം സ്പാ കേസ്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് സ്പാ ശൃംഘലയിലെ പ്രധാന കണ്ണി, പല സ്പാകളുടെയും നടത്തിപ്പിൽ പങ്കാളിത്തമുണ്ടെന്ന് പൊലീസ്, പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതിലും സുപ്രധാന റോൾ