'കോവളംസ്പാ കേസിൽ കർശന നടപടിയുണ്ടാകും,നിയമപരമായി നടത്തുന്ന സ്പാകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല'
സ്പാകൾ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തും, പെൺകുട്ടികളെ എത്തിക്കുന്ന നിയമപരമായിട്ടാണോ എന്ന് പരിശോധിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ