
ഗ്യാനേഷ് രാജി വയ്ക്കണമെന്ന അസാധാരണ പ്രമേയം പാസാക്കി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട് കോർപറേഷനിൽ അസാധാരണ പ്രമേയം; ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന ആവശ്യവുമാണ് പ്രമേയം പാസാക്കിയത് Kozhikode Corporation passes an extraordinary resolution demanding Gyanesh's resignation