എറിഞ്ഞത് മൂങ്ങയെ; ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കല്ലെറിഞ്ഞ കേസിൽ പ്രതിപിടിയിൽ

Share this Video

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കല്ലെറിഞ്ഞ കേസിൽ പ്രതി ഇരുപത്തിയൊന്ന് ദിവസത്തിന് ശേഷം പിടിയിൽ; മാവിൽ മൂങ്ങയുടെ ശൈല്യം രോഷം, അവയെ തുരത്താൻ കല്ല് എറിഞ്ഞു, ആ കല്ല് ട്രെയിനിൽ പതിച്ചുവെന്ന് പ്രതി Kozhikode | Indian Railway | Crime News

Related Video