
പ്രതീക്ഷയ്ക്ക് വകയുണ്ട്; അധിക വൈദ്യുതിക്കായി NPCലുമായി നടത്തിയ ചർച്ച ഫലപ്രദം
അധിക വൈദ്യുതിക്കായി ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനുമായി നടത്തിയ ചർച്ച ഫലപ്രദം; കേന്ദ്ര ഊർജ്ജ മന്ത്രാലയവുമായി തുടർ ചർച്ച നടത്തുമെന്നും കെ എസ് ഇ ബി സിഎംഡി എം രാജമാണിക്യം ഏഷ്യാനെറ്റ് ന്യൂസിനോട്