
15 വർഷത്തിന് ശേഷം ഗവിയിലേക്ക് വീണ്ടും കുഞ്ചാക്കോ ബോബൻ; കാടിന്റെ വിളികേൾക്കാൻ മന്ത്രിയും താരവും
സമ്മർദ്ദങ്ങളില്ലാതെ ജോലിയും വിനോദയാത്രയും ഒന്നിച്ച് കൊണ്ടുപോകാനുള്ള വനം വകുപ്പിന്റെ പുതിയ പദ്ധതിയായ വർക്കേഷനെ കുറിച്ചും കാട് നൽകുന്ന അനുഭവങ്ങളെക്കുറിത്തും വനംമന്ത്രി ഷിബു ബേബി ജോണും വനംവകുപ്പിന്റെ ബ്രാന്റ് അംബാസിഡർ കുഞ്ചാക്കോ ബോബനും ഏഷ്യാനെറ്റ് ന്യൂസിനോട്; കാട് വിളിക്കുന്നു...