
മഴ കുറഞ്ഞാലും കുട്ടനാട്ടിലെ വെള്ളക്കെട്ട് ഇറങ്ങാൻ വൈകും; പത്തനംതിട്ടയിൽ ഓറഞ്ച് അലര്‍ട്ട്
മഴ കുറഞ്ഞാലും അപ്പര്‍ കുട്ടനാടൻ മേഖലയിലെ വെള്ളക്കെട്ട് ഇറങ്ങാൻ വൈകും; ഇടയ്ക്കിടയ്ക്കുള്ള മഴ വെള്ളമിറങ്ങുന്നതിൽ പ്രതിസന്ധിയാകുന്നു, തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 8000 ആളുകൾ