രജൗരിയിൽ ലഷ്‌കർ ഭീകരരുടെ സഹായ ശൃംഖല തകർത്തു; ഭീകരരെ സഹായിച്ച 3 പേർ പിടിയിൽ

Share this Video

ജമ്മു കശ്മീരിലെ രജൗരിയിൽ ലഷ്‌കർ ഭീകരരുടെ സഹായ ശൃംഖല തകർത്തു; ഭീകരരെ സഹായിച്ച 3 പേർ പിടിയിൽ; പ്രതികളിൽ നിന്ന് ഗ്രനേഡ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു

Related Video