വിശാല സംസ്ഥാന സമിതിയില്‍ ചര്‍ച്ചകള്‍ 8മണിക്ക് അവസാനിക്കും;നേതൃത്വത്തിന് കടുത്ത വിമര്‍ശനം
സിപിഎം വിശാല സംസ്ഥാന സമിതിയിലെ ചര്‍ച്ചകളില്‍ നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം, കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ വിമര്‍ശനം ഉയര്‍ത്തിയത് ശ്രദ്ധേയമാകുന്നു