
47 ലക്ഷം ജീവനുകൾ, 8 ലക്ഷം കോടി ഡോളർ; അമേരിക്കൻ അധിനിവേശം ബാക്കിവെച്ചതെന്ത്?
ലോകത്തെ നടുക്കിയ ആ ആക്രമണത്തിന് തിരിച്ചടിയെന്നോണം വാഷിംഗ്ടൺ ആരംഭിച്ച 'ഭീകരതയ്‌ക്കെതിരായ യുദ്ധം' കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി മാറ്റിമറിച്ചത് ലോകത്തിന്റെ തന്നെ ഭൂപടത്തെയും ദശലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങളെയുമാണ്.