അവയവ ദാനത്തിലൂടെ ആളുകൾ വർഷങ്ങളോളം ജീവിക്കുന്നു, ആശങ്ക വേണ്ട: ഡോ. ജോ ജോസഫ്

Share this Video

അവയവ ദാനത്തിൽ ആശങ്ക വേണ്ട, മാത്യു അച്ചാടൻ പത്ത് വർഷം ആരോഗ്യവാനായിട്ടാണ് ജീവിച്ചത്, ചാലക്കുടിയിൽ നിന്നും ഓട്ടോറിക്ഷ ഓടിച്ചാണ് ചെക്കപ്പിന് പോലും വന്നത്, ഇപ്പോൾ അഞ്ചോളം രോഗികൾ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നു : ഡോ. ജോ ജോസഫ് Organ Transplant | Mathew Achadan | Heart Transplant

Related Video