
വിമാനം താഴ്ന്ന് പറന്നു, നെടുമ്പാശ്ശേരിയിൽ വീടിന്റെ 120 ഓടുകൾ പറന്നു പോയി
നെടുമ്പാശ്ശേരിയിൽ ഇറങ്ങാനുള്ള വിമാനം അസാധാരണമായി താഴ്ന്നു പറന്നു, വീടിന്‍റെ മേൽക്കൂരയിലെ 120ഓളം ഓടുകൾ പറന്നുപോയതായി പരാതി Nedumbassery airport | Flight Landing | Ernakulam
Add Asianetnews as a Preferred Source
