മോഷണത്തിന്റെ ക്ഷീണം മാറ്റാൻ മോഷ്ടിച്ച വാഹനവുമായി ബാറിലും കയറി കള്ളൻ!

Share this Video

കോന്നിയിൽനിന്ന് മോഷ്ടിച്ച ഗുഡ്‌സ് വാഹനവുമായി കടന്നുകളയുന്നതിനിടെ പത്തനാപുരത്തെ ബാറിലും കയറി ഒന്ന് മിനുങ്ങി കള്ളൻ! Theft case | Pathanamthitta | Crime news | Kerala Police

Add Asianetnews as a Preferred SourcegooglePreferred

Related Video