
ഗ്രേറ്റർ നോയിഡയിലെ ഐ-തോംസ് ഗലേറിയ മാളിൽ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ച് ലുലു ഗ്രൂപ്പ്
ഗ്രേറ്റർ നോയിഡയിലെ ഐ-തോംസ് ഗലേറിയ മാളിൽ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ച് ലുലു ഗ്രൂപ്പ്, ഉത്തർ പ്രദേശിൽ രണ്ട് മാസത്തിനുള്ളിൽ ഫൂഡ് പ്രോസസിംഗ് യൂണിറ്റും ആരംഭിക്കുമെന്ന് എംഎ യൂസഫ് അലി LuLu Group International | Uttar Pradesh | MA Yusuffali