'മമത ബാനർജിയുടെയും കെജ്‌രിവാളിന്റെയും രാഷ്ട്രീയ ആക്രാന്തമാണ്‌ എല്ലാത്തിനും കാരണം'

Share this Video

ദേശീയ രാഷ്ട്രീയത്തിൽ വലിയ റോൾ വേണമെന്ന നിർബന്ധബുദ്ധിയിൽ വലിയ റോൾ കളിക്കാൻ ശ്രമിച്ച രണ്ടുപേരാണ് മമത ബാനർജിയും അരവിന്ദ് കെജ്‌രിവാളും. അവരാണ് ഇന്ത്യ മുന്നണിയിലെ ഏറ്റവും വലിയ പ്രശ്നക്കാർ: രാജേഷ് രാമചന്ദ്രൻ

Related Video