
മാസപ്പടി കേസ്; പിണറായിയുടെ പ്രതികരണം വൈകി, അണികളിൽ ആശയകുഴപ്പം, പിന്നാലെ വിമർശനം
മാസപ്പടി കേസിൽ പിണറായിയുടെ പ്രതികരണം വൈകി, അണികളിൽ ആശയകുഴപ്പമുണ്ടായെന്ന് വിമർശനം, പയ്യന്നൂരിൽ പാർട്ടി വിശദമായ അന്വേഷണം നടത്തും, പാർട്ടിയിൽ നിന്നും അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും കെ കെ രാഗേഷ്