
മാസപ്പടി കേസ്: സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി; ഇഡിയെ തടയാൻ റിട്ട് നൽകിയേക്കും
മാസപ്പടി കേസിലെ സുപ്രീംകോടതി ഉത്തരവ് പിണറായി ഹൈക്കോടതിയിൽ ഹാജരാക്കി, അപ്പീൽ ശനിയാഴ്ച കൊണ്ടുവരാൻ നീക്കം, ഇഡിയെ തടയാൻ റിട്ട് നൽകിയേക്കും Masappadi case | Pinarayi Vijayan | ED