
മലയാളി ബന്ധം തുറന്നു പറഞ്ഞ് നര്‍ത്തകി മീനാക്ഷി ശ്രീനിവാസന്‍
മലയാളി ബന്ധം തുറന്നു പറഞ്ഞ് പ്രശസ്ത നര്‍ത്തകി മീനാക്ഷി ശ്രീനിവാസന്‍..സൂര്യ ഫെസ്റ്റിവലില്‍ ഭരതനാട്യം അവതരിപ്പിച്ച മീനാക്ഷി സൂര്യ കൃഷ്ണമൂര്‍ത്തിയെക്കുറിച്ചും തന്‍റെ നൃത്തജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. Meenakshi Srinivasan | Soorya Festival | Soorya Krishnamoorthy