പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക്; ഇന്ധന പ്രതിസന്ധിയുടെ വക്കിൽ ലോകം

Share this Video

ആഗോള എണ്ണ വിപണിയെ വീണ്ടും ഭീതിയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനക്കുകയാണ്. ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അൽ-മന്ദെബ് കടലിടുക്ക് ഇപ്പോൾ പൂർണ്ണമായും യുദ്ധച്ചുഴിയിലായിരിക്കുന്നു എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

Related Video