'ഏതെങ്കിലും സ്വകാര്യ തമ്പുരാൻ്റെ വാഹനത്തിൽ മന്ത്രി യാത്ര ചെയ്യുന്നത് മലയാളികൾക്ക് നാണക്കേടാണ്'

Share this Video

ഞങ്ങളുടെ മന്ത്രി ഏതെങ്കിലും സ്വകാര്യ തമ്പുരാൻ്റെ വാഹനത്തിൽ യാത്ര ചെയ്യുന്നത് മലയാളികൾക്ക് നാണക്കേടാണ്, സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ പ്രോട്ടോക്കോൾ സംവിധാനം വേണം: വിനോദ് മാത്യു വിത്സൺ

Related Video