
'ഒരു മനുഷ്യന്റെ സ്വഭാവം അറിയണമെങ്കിൽ അധികാരം നൽകിയാൽ മതി,അതാണ് സതീശന്റെ കാര്യത്തിൽ സംഭവിക്കുന്നത്'
'ഒരു മനുഷ്യന്റെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ അയാൾക്ക് അധികാരം നൽകിയാൽ മതി, അതാണ് നിലവിൽ വിഡി സതീശന്റെ കാര്യത്തിൽ സംഭവിക്കുന്നത്'; യുഡിഎഫ് സർക്കാർ അധികാരത്തിലേറിയിട്ട് സൗജന്യ ബസ് യാത്രയല്ലാതെ ഇതുവരെ സംസ്ഥാനത്ത് ഒന്നും നടന്നിട്ടില്ലെന്ന് റെജിമോൻ കുട്ടപ്പൻ VD Satheesan | Flight travel controversy | Kerala Government | UDF Ministers | Congress