വൈദ്യുതി നിയന്ത്രണം തുടർന്നേക്കും; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയെന്ന് മന്ത്രി

Share this Video

വൈദ്യുതി നിയന്ത്രണം തുടർന്നേക്കും; മഴ കുറഞ്ഞതോടെ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥയെന്ന് മന്ത്രി, ടെൻഡറുകൾ വിളിച്ചെങ്കിലും വില യൂണിറ്റിന് 10 രൂപയ്ക്ക് മുകളിലായതിനാൽ കരാറായില്ല

Related Video