
IDSFFKയിൽ 31 ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ച സംഭവം; നടപടി പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക മന്ത്രി
IDSFFKയിൽ 31 ഹ്രസ്വചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവം; കേന്ദ്ര നടപടി പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക മന്ത്രി പി.സി.വിഷ്‌ണുനാഥ്; വ്യത്യസ്‍ത ആശയങ്ങൾക്ക് ഇടം നൽകണമെന്നും മന്ത്രി