കാണാതായ മത്സ്യത്തൊഴിലാളികൾ എവിടെ? കുടുംബങ്ങളെ തണുപ്പിക്കാൻ മന്ത്രിമാര്‍

Share this Video

നീണ്ടകര, അഞ്ചുതെങ്ങ്, മുതലപ്പൊഴി എന്നിവിടങ്ങളിലെ മത്സ്യത്തോഴിലാളികളെ കാണാതയിട്ട് 11 ദിവസം; മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം അറിയിച്ച കുടുംബങ്ങളെ തണുപ്പിക്കാൻ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തി

Related Video