
'10 വർഷമായി മിസ്ഹബ് ലഹരി ഉപയോഗിക്കുന്നുണ്ട്, ഭാര്യയെ മുറിയിൽ പൂട്ടിയിട്ടാണ് ഉമ്മർ പുറത്തിറങ്ങുക'
'10 വർഷത്തിലധികമായി മിസ്ഹബ് ലഹരി ഉപയോഗിക്കുന്നുണ്ട്, നിരന്തരം പ്രശ്നക്കാരനാണ്, മകനെ പേടിച്ചിട്ട് ഭാര്യയെ മുറിയിൽ പൂട്ടിയിട്ടാണ് ഉമ്മർക്ക പുറത്തുപോകാറുണ്ടായിരുന്നത്'; മീഞ്ചന്തയിൽ അച്ഛന്റെ മർദ്ദനമേറ്റ് മകൻ മരിച്ച സംഭവത്തിൽ നാട്ടുകാർ