
'കുട്ടികള്‍ ജീവനൊടുക്കിയപ്പോഴാണോ മോദിക്ക് ബോധോദയം ഉണ്ടായത്, ആദ്യം ധര്‍മേന്ദ്ര പ്രധാനെ മാറ്റട്ടെ'
ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ഇല്ലാതെ ചർച്ച വേണ്ടെന്ന് കെ.സി വേണുഗോപാൽ; ഇത്രയും കുട്ടികള്‍ ജീവനൊടുക്കിയപ്പോഴാണോ ഫാസ്റ്റ് ട്രാക്ക് കോടതിയെ കുറിച്ച് മോദി ആലോചിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്