
മണിപ്പൂരി സംഗീതജ്ഞന്റെ മരണം; ചോങ്താം വിക്രം സിംഗിനെ നേരത്തെയും അക്രമികൾ ഭീഷണിപ്പെടുത്തിയിരുന്നു
ദില്ലിയിൽ കൊല്ലപ്പെട്ട മണിപ്പൂരി സംഗീതജ്ഞന്റെ മരണം; ചോങ്താം വിക്രം സിംഗിനെ നേരത്തെയും അക്രമികൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം, കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം നടന്നു