
'ഓഫ് റോഡ് വാഹനങ്ങളാണ് ദുരന്തമുഖത്ത് സഹായിച്ചത്,പ്രളയ സമയത്ത് അല്ല എം വി ഡി ചെക്കിങ് നടത്തേണ്ടത്'
ഓഫ് റോഡ് വാഹനങ്ങളാണ് ദുരന്തമുഖത്ത് സഹായിച്ചത്, നമ്മളെ സഹായിക്കാൻ വന്ന വാഹനങ്ങൾ തിരികെ പോകുമ്പോൾ അവർക്ക് പിഴയിടുന്നത് അംഗീകരിക്കാൻ കഴിയില്ല: അബിൻ വർക്കിMVD | MVD Fine | Pathanamthitta