KIIFBയുടെ പേരിലെ ഭൂമിയേറ്റെടുക്കലിൽ ദുരൂഹത; അടിയന്തരമെന്ന് പറഞ്ഞ് ഭൂമി വാങ്ങിയത് അഞ്ചിരട്ടി വില നൽകി

Share this Video

KIIFBയുടെ പേരിലെ ഭൂമിയേറ്റെടുക്കലിൽ ദുരൂഹത; കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതിൽ ഗുരുതര ക്രമക്കേട് ഉണ്ടെന്ന് റിപ്പോര്‍ട്ട്, കണ്ണൂരിലെ ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഭൂമി വാങ്ങിയത് അഞ്ചിരട്ടി വില നൽകി

Related Video