ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം ഇല്ല; ഇസ്രയേലിൽ ഇനി ഭരണത്തിലാര്?

Share this Video

ഇസ്രയേലിൽ ഇനി ഭരണത്തിലാര്?; 85% ശതമാനം വോട്ടെണ്ണിയപ്പോൾ ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം ഇല്ല, നെതന്യാഹു സഖ്യത്തിന് 53 സീറ്റും പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും, അറബ് പാര്‍ട്ടികൾ നിര്‍ണായക ശക്തിയായേക്കും

Related Video