
ലോക്സഭയിൽ ബഹളം വെച്ച് പ്രതിപക്ഷം;12 മണിവരെ സഭ നിര്‍ത്തിവെച്ചു, രാജ്യസഭയിലും പ്രതിഷേധം
ലോക്സഭയിൽ ബഹളം വെച്ച് പ്രതിപക്ഷം; അമിത് ഷാ സംസാരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം, 12 മണിവരെ സഭ നിര്‍ത്തിവെച്ചു, രാജ്യസഭയിൽ നടപടി ക്രമങ്ങൾ തുടങ്ങിയെങ്കിലും പ്രതിഷേധിക്കാൻ പ്രതിപക്ഷം