
നിയമപരമായി നേരിടേണ്ടത് നിയമ വഴിയിലൂടെ നേരിടും, ഇന്നോ ഇന്നാലോ തുടങ്ങിയത് അല്ലല്ലോ ഈ വേട്ട: പി മോഹനൻ
സിപിഎം വിശാല സംസ്ഥാന സമിതിയുടെ ഒരുക്കങ്ങൾ നല്ല നിലയിൽ പൂർത്തിയായി, കോഴിക്കോട് സിപിഎം അംഗങ്ങളിൽ നിന്നായി 100 രൂപ പിരിച്ചാണ് പരിപാടി, പരമാവധി ചിലവ് കുറച്ചാണ് നടത്തുന്നത്: പി മോഹനൻ