
ജനങ്ങൾ ജാഗ്രത പാലിക്കുക, പാലക്കാട് 40 പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമമുണ്ട്; എംഎസ് മാധവിക്കുട്ടി
ജനങ്ങൾ ജാഗ്രത പാലിക്കുക, ജില്ലയിലെ 40 പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമമുണ്ട്, കുടിവെള്ളം നൽകുന്നതിന് വേണ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ട്; പാലക്കാട് ജില്ല കളക്ടര്‍ എംഎസ് മാധവിക്കുട്ടി