എല്ലാ കാര്യവും സ്വകാര്യ സ്പോൺസർ ചെയ്യട്ടെ എന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്: ശ്രീജിത്ത് പണിക്കർ

Share this Video

സർക്കാരിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന പരിപാടിയായിട്ടുപോലും എങ്ങനെയെങ്കിലും സ്വകാര്യ സ്പോൺസർ ചെയ്യട്ടെ എന്നും എല്ലാ കാര്യവും അവർതന്നെ കൊണ്ടുപോകട്ടെ എന്നുമുള്ള സമീപനം സർക്കാരിന്റെ ഭാഗത്ത് കൃത്യമായി കാണാം: ശ്രീജിത്ത് പണിക്കർ

Related Video