
'പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെയുള്ള കേസ് പൂരം തകർക്കാനുള്ള നീക്കമെന്ന് സംശയം'
പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെയുള്ള കേസ്; പൂരം തകർക്കാനുള്ള നീക്കമെന്ന് സംശയം, ചില ഭാഗങ്ങളിൽ നിന്നൊക്കെ പ്രഷർ വന്നു തുടങ്ങി പൂരം നടത്തരുതെന്നും ജി രാജേഷ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി