തമിഴ്‌നാട്ടിൽ കനത്ത പോളിങ്, 3 മണിവരെ 70% പിന്നിട്ടു; ചെന്നൈയിൽ 80% കടന്നേക്കും

Share this Video

തമിഴ്നാട് റെക്കോർഡ് പോളിം​ഗിലേക്കെന്ന് സൂചന, 3 മണിവരെ 70% പിന്നിട്ടു; ചെന്നൈയിൽ 80% കടന്നേക്കും, പൊലീസുകാർ യുവ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി TVK പ്രവർത്തകർ Tamilnadu Assembly Election | DMK | AIADMK |TVK | Actor Vijay | MK Stalin | Edappadi K. Palaniswami

Related Video