
'അനധികൃത സ്വത്ത് സമ്പാദനത്തിൽ റിയാസിനും പിണറായിയ്ക്കുമെതിരെ പാര്‍ട്ടി നടപടിയെടുക്കണം'
CMRL കേസിൽ പുറത്തു വന്നിട്ടുള്ള തുക മഞ്ഞുമലയുടെ അറ്റം മാത്രം, ഭാവി ബിസിനസിന് വേണ്ടി എഴുതിവെച്ചിട്ടുള്ള തുക എവിടെ നിന്നു വന്നതാണെന്ന് പറയാൻ റിയാസ് ബാധ്യസ്തനാകണം: ഷോൺ ജോര്‍ജ്