
'പാർട്ടിയിൽ തിരുത്തലുകൾ നിരന്തരമായി നടക്കുന്ന പ്രക്രിയയാണ്, തിരിച്ചടി ഉണ്ടാകുമ്പോൾ മാത്രമല്ല'
പാർട്ടിയിൽ തിരുത്തലുകൾ നിരന്തരമായി നടക്കുന്ന പ്രക്രിയയാണ്, തിരിച്ചടി ഉണ്ടാകുമ്പോൾ മാത്രമല്ല, വിപുലീകൃത സംസ്ഥാന സമിതിയുടെ ഭാഗമായിട്ട് നടക്കുന്നതല്ല: എംബി രാജേഷ്