സാധാരണക്കാരെ മുഖ്യമന്ത്രി അകറ്റിയെന്ന് പാര്‍ട്ടി വിമര്‍ശനം

Share this Video

പിണറായിക്കും എംവി ഗോവിന്ദനും എതിരെ സിപിഎമ്മില്‍ കടുത്ത വിമര്‍ശനം, സാധാരണക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയതായും ഇതിന് നേതൃത്വം കാരണമായെന്നും വിമര്‍ശനം. കാണാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Add Asianetnews as a Preferred SourcegooglePreferred

Related Video