'സ്റ്റേ വേണം'; മാസപ്പടിയിൽ കേസെടുക്കാനുള്ള ഉത്തരവിനെതിരെ പിണറായിയും വീണയും റിയാസും ഹൈക്കോടതിയിൽ

Share this Video

'സ്റ്റേ വേണം'; മാസപ്പടി ആരോപണത്തിൽ കേസെടുക്കാനുള്ള ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും ഹൈക്കോടതിയിൽ, തന്റെ ഭാ​ഗം കേൾക്കാതെയാണ് ​സിം​ഗിൾ ബെഞ്ച് ഉത്തരവെന്ന് വാദം CMRL pay-off case | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas

Related Video