വളര്‍ത്ത് നായയെ ഇടിച്ചു കൊന്ന വാഹനം കണ്ടെത്തണം; പൊലീസിൽ പരാതി നൽകി വീട്ടമ്മ

Share this Video

വളര്‍ത്ത് നായയെ ഇടിച്ചു കൊന്ന നിര്‍ത്താതെ പൊയ ലോറി കണ്ടെത്താൻ വീട്ടമ്മ; തന്റെ ലിയോ എന്ന നായയുടെ ജീവനെടുത്ത വാഹനത്തിനായി പൊലീസിൽ പരാതി നൽകി കാരക്കാട് സ്വദേശി അഞ്ജു, ലിയോയ്ക്ക് നീതി വേണമെന്ന് വീട്ടമ്മ

Related Video