
പിണറായി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത് ഇഡിയെ അല്ല, ഹൈക്കോടതി ഉത്തരവിനെയാണ്; ജോസഫ്.സി.മാത്യു
പിണറായി വിജയൻ സാങ്കേതികമായി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത് ഇഡിയെ അല്ല; പകരം ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെയാണ്; ആ ഉത്തരവ് റദ്ധാക്കപ്പെട്ടാലും FIR നിലനിൽക്കും; ജോസഫ്.സി.മാത്യു