
ഇന്ധനവില ഇനിയും കൂടുമോ? കരുതൽ വേണമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആശങ്ക
പെട്രോൾ ഉപയോഗത്തിൽ കരുതൽ വേണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആശങ്കയിൽ ജനങ്ങൾ; പെട്രോൾ വില കൂടുമോയെന്ന ആശങ്ക പങ്കിട്ട് ജനങ്ങൾ
Add Asianetnews as a Preferred Source
